July
Wednesday
08
2026
All News

വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനി കൊച്ചുപൈനാവ് റോഡ് തകര്‍ന്ന് യാത്രയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാത്തതില്‍ വ്യാപക പ്രതിഷേധം

ചെറുതോണി: വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനി കൊച്ചുപൈനാവ് റോഡ് തകര്‍ന്ന് യാത്രയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാത്തതില്‍ വ്യാപക പ്രതിഷേധം. ഇടുക്കി താലൂക്കിന് മുന്‍പിലൂടെ ...

ഇന്ധന വില വർദ്ധനവിനെതിരെ സി പി ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

ചെറുതോണി:ഇന്ധന വില വർദ്ധനവിനെതിരെ സി പി ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പൈനാവിൽ നടത്തിയ ധർണ്ണ സി പി ഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർദ്ധനവിനെ ...

മാലിദ്വീപിൽ ദിവേഹിയിലും, ഇസ്ലാമിലും എ പ്ലസ് നേടി കേരളത്തിന്റെ അഭിമാന തരമായി ഇടുക്കി സ്വദേശി അഹമദ് സിദ്ദിഖ് മിൻഷാവി

ചെറുതോണി: മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പൂർത്തിയാക്കി ഇടുക്കി, കുടയത്തൂർ ചെറിയ കാലായിൽ മുഹമ്മദ് ഷാനിസ മുഹമ്മദ് ഷാ ദമ്പതികളുടെ മകനായ അഹമ്മദ് സിദ്ദീഖ് മിൻഷാവി. ദിവേഹിയും, ഇസ്ലാമും ...

നാരകക്കാനം സെൻ്റ് ജോസഫ്‌സ് യു.പി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ സംഗമവും മെയ് 23ന്

നാരകക്കാനം സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ മഹാസംഗമവും മെയ് 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ സ്‌കൂൾ അങ്കണത്തിൽ വിപുലമായി നടക്കുമെന്ന് സംഘാടക ...

ഇടുക്കി താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 20 മുതൽ

ചെറുതോണി : സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ഈ മാസം 20 മുതൽ ആരംഭിക്കുമെന്ന് ഇടുക്കി ആർ. ടി. ഒ അറിയിച്ചു. ...

ഇടുക്കി മെഡിക്കൽ കോളജിൽ താക്കോൽധാര ശസ്ത്രക്രിയകൾക്ക് തുടക്കമായി.

ചെറുതോണി. ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിൽ താക്കോൽ ദ്വാര ശസ്ത്രക്രിയകൾക്ക് തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അനുവദിച്ച ലോകോത്തര നിലവാരമുള്ള ഹയർ എൻഡ് ഹൈ ഡെഫിനിഷൻ ലാപ്രോസ്കോപിക് ക്യാമറ ...

സാം സണ്ണി പുള്ളിയിൽ കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡൻ്റ്

ചെറുതോണി: സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ, തലശ്ശേരിയിൽ നടന്ന യുവജന സംഘടനയായ കെ.സി.വൈ.എം ന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപതയിൽ നിന്നുള്ള സാം സണ്ണി വൈസ് പ്രസിഡൻ്റായി ...

ഇടുക്കിയിൽ മദ്യ റെയ്ഡിനെ പോലീസുകാരന് വെട്ടേറ്റു

തങ്കമണി: മദ്യ റെയ്‌ഡിനിടെ എക്സൈസ് ഇൻസ്പെക്ടർക്ക് വെട്ടേറ്റു. തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് വെട്ടേറ്റത്. കണ്ണിനും മുഖത്തും കാൽമുട്ടിനും നെഞ്ചിലും വെട്ടേറ്റ ലിജോ ഉമ്മനെ ...

ആയുര്‍ വേദ ആശുപത്രിയില്‍ ക്യാന്റീന്‍

ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ താല്‍ക്കാലിക ക്യാന്റീന്‍ നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ...

ഇടുക്കി നാരകക്കാനത്തിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട്നിരവധി പേർക്ക് പരിക്ക്

ഇടുക്കി നാരകക്കാനത്തിന് സമീപം അമലഗിരി പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട്നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് നിന്നും ഇടുക്കി വഴി രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോയ ...

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...

imgs

ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...