March
Tuesday
10
2026
സാം സണ്ണി പുള്ളിയിൽ കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡൻ്റ്
Share

ചെറുതോണി: സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ, തലശ്ശേരിയിൽ നടന്ന യുവജന സംഘടനയായ കെ.സി.വൈ.എം ന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപതയിൽ നിന്നുള്ള സാം സണ്ണി വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.കെ.സി.ബി.സി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ഡിറ്റോ കൂളയിലിന്റെ നേതൃത്വത്തിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇടുക്കി രൂപതയിലെ പാറത്തോട് പുള്ളിയിൽ സണ്ണി- മേഴ്സി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി ഇടുക്കി രൂപത സമിതിയിലെ സജീവ അംഗമാണ്. രൂപത വൈസ് പ്രസിഡൻ്റ്, സംസ്ഥാന സെനറ്റ് അംഗം, സംസ്ഥാന സിൻഡിക്കേറ്റംഗം എസ്.എം.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി രൂപത കെ.സി.വൈ.എം പ്രസിഡൻ്റും അധ്യാപകനുമാണ് സാം സണ്ണി.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ചതയ ദിന ഘോഷയാത്ര

1585 എസ് എൻ . ഡി.പി. ഉപ്പുതോട് ശാഖയുടെ ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...